Please give today to support Hymnary.org during one of only two fund drives we run each year. Each month, Hymnary serves more than 1 million users from around the globe, thanks to the generous support of people like you, and we are so grateful.

Tax-deductible donations can be made securely online using this link.

Alternatively, you may write a check to CCEL and mail it to:
Christian Classics Ethereal Library, 3201 Burton SE, Grand Rapids, MI 49546

Text Results

Tune Identifier:"^yield_not_to_temptation_palmer$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 21 - 21 of 21Results Per Page: 102050
TextAudio

ശോധനയിൽ വീഴല്ലേ

Author: Horatio Richmond Palmer; Unknown Appears in 1 hymnal First Line: ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം Refrain First Line: യാചിക്കേശു സഹായം Lyrics: 1 ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം വേറെ ജയം ഉണ്ടാം ഒരു ജയത്താൽ നന്നായ് പൊരുതി രാ-ഗാതി അടക്ക യേശുവേ നോക്കെന്നും താൻ നടത്തിടും യാചിക്കേശു സഹായം ആശ്വാസം ബലം കാവൽ യേശു മനസ്സുള്ളോനാം താൻ നിന്നെ നടത്തും 2 ദുഷ്ടസഖിയും ദുർ-വാക്കും ത്യജിക്ക ദൈ-വതിരുനാമം ചൊൽ ഭക്തിയോടെ വി-വേകം എരിവു- നേർ ദയ കൊൾക യേശുവേ നോക്കെന്നും താൻ നടത്തിടും 3 ദൈവം കിരീടം നൽ-കും വിജയിക്കു വിശ്വാസം ജയി-ക്കും തോൽവി വന്നേക്കാം രക്ഷകൻ എകും നൽ-ബ-ലം നമുക്ക് യേശുവേ നോക്കെന്നും, താൻ നടത്തിടും. Used With Tune: [ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.