Please give today to support Hymnary.org during one of only two fund drives we run each year. Each month, Hymnary serves more than 1 million users from around the globe, thanks to the generous support of people like you, and we are so grateful.

Tax-deductible donations can be made securely online using this link.

Alternatively, you may write a check to CCEL and mail it to:
Christian Classics Ethereal Library, 3201 Burton SE, Grand Rapids, MI 49546

Instance Results

Meter:8.6.8.6
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 23,391 - 23,400 of 23,519Results Per Page: 102050
TextAudio

കൃ-പയേറും ആട്ടിടയൻ

Author: John Needham; Simon Zachariah Hymnal: The Cyber Hymnal #14585 Meter: 8.6.8.6 Lyrics: 1 കൃ-പയേറും ആട്ടിടയൻ തേടുന്നു തൻ ആടെ. മലകളിൽ, താഴ് വാരത്തിൽ പാറയിടുക്കിലും. 2 കണ്ടെത്തുമ്പോൾ എന്തു മോദം ഇടയൻ തന്നുള്ളിൽ! കോരിയെടു-ക്കും കൈകളിൽ തോളിലും താൻ ഏറ്റും. 3 തൻ ആനന്ദം പങ്കുവയ്പ്പാൻ ഭവനത്തിൽ ചെല്ലും. നീതിമാന്മാർ ആനന്ദിക്കും ഇടയനെ കാണും. 4 പാപി മനം തിരിഞ്ഞിപ്പോൾ താഴ്മയായ് യാചിച്ചാൽ. സ്വർഗൃഹത്തിൽ ചേർത്തീടുമേ എന്തു മോദം വിണ്ണിൽ! Languages: Malayalam Tune Title: AZMON
TextAudio

The Wounds Which Jesus Once Endured

Author: Christopher Wordsworth Hymnal: The Cyber Hymnal #14592 Meter: 8.6.8.6 Lyrics: 1 The wounds which Jesus once endured Were stigmas of His shame; But now they have for Him procured An everlasting name. 2 The nail-prints, and the lance’s scar The work of hellish spite, His bright triumphal trophies are, And badges of His might. 3 "Behold these hands; at My command Touch them," the Savior cried; "Reach hither, Thomas, reach thy hand, And thrust it in My side." 3 Thomas obeyed the Savior’s word, "My Lord and God," he said; He owned his master and his Lord, And to his God he prayed. 4 O mighty Conqueror of the grave! To Thee be endless praise, For all the proofs Thy mercy gave That Thou Thyself didst raise. 5 For with Thee Lord, we upward tend, With Thee Thy members rise; In Thine ascension we ascend To mansions in the skies. 6 Praise for the proofs that we receive Through Thomas, Lord, from Thee; He doubted that we might believe, And never doubtful be. 7 Praise also for the lesson taught To our fond human love, When Thou didst raise a woman’s thought From earth to Heav’n above. 8 Through Thomas we Thy manhood know; And, through the Magdalene, We learn to touch, while here below, Thy deity unseen. Languages: English Tune Title: ASCRIPTION
TextAudio

Consecration

Author: Emily L. Whiting Hymnal: The Cyber Hymnal #14626 Meter: 8.6.8.6 First Line: O Father, not for worldly wealth Lyrics: 1 O Father, not for worldly wealth, We pray to Thee today; We only ask for faith to tread The straight and narrow way. 2 God’s plans and purposes to us May oft seem strange and dim, But where we can not understand, We trust it all to Him. 3 And of the hopes yet unfulfilled, Help us to truly say, The prayers that oft unanswered seem, Are answered in His way. 4 O Father, make us wholly Thine; Grant us Thy loving care; And when life’s labor all is o’er, May we Thy glory share. Languages: English Tune Title: LJUBUŠKI
Text

"Deceivers" As The World May Deem

Author: John S. B. Monsell Hymnal: The Cyber Hymnal #14648 Meter: 8.6.8.6 Lyrics: 1 "Deceivers" as the world may deem, "Yet true" without disguise; "Unknown," on earth of poor esteem, Yet "well known in the skies." 2 We die in daily scenes of strife, Beneath the cross and rod; Yet living still the life of life, Here hid with Christ in God. 3 "Chastened," yet chastened by the Lord, Not wholly giv’n to death; "Not killed," since living on His word, And breathing with His breath. 4 As sorrowing o’er secret sin, O’er doubts, and fears; yet still Rejoicing ever, since within God’s joy our hearts does fill. 5 "Poor" in the riches of this earth, Yet in those treasures, which Are ours by right of a new birth, As "making many rich." 6 As ’mid a false and faithless race, A band both weak and small; "As having nothing," yet thro’ grace Inheritors of all! 7 E’en such are Christians! pain and loss Here often weigh them down; They’re known on earth oft by their cross, In Heav’n but by their crown. 8 Yet not the cross alone is theirs, Nor wait they to be blest; For even here, ’mid griefs and cares, They "enter into rest." 9 And thus, by each salvation spring Found in life’s desert plain, For us "to live is Christ," they sing, For us "to die is gain." 10 Such make me, Lord! In mercy make, That thus my gain may be, To "sleep in Jesus," and awake Well "satisfied with Thee!" Languages: English Tune Title: YORK
TextAudio

Lord,When To Thee A Little Lad

Hymnal: The Cyber Hymnal #14696 Meter: 8.6.8.6 First Line: Lord, when to Thee a little lad Lyrics: 1 Lord, when to Thee a little lad Brought the small loaves of bread, Thy touch enlarged the gift, until Five thousand men were fed. 2 So wilt Thou take our offerings small, Of time, and work, and love, And multiply them many-fold, With blessings from above. Languages: English Tune Title: SWALLOWNEST
TextAudio

ദൈവസ്‌തുതിക്കു നെഞ്ചം താ

Author: Charles Wesley; Simon Zachariah Hymnal: The Cyber Hymnal #14739 Meter: 8.6.8.6 Lyrics: 1 ദൈവസ്‌തുതിക്കു നെഞ്ചം താ പാവനഹൃദയം സുലഭം ചിന്തിയ രക്തം തളിച്ച ഹൃദയം. 2 സൗമ്യം, താഴ്മ, ക്ഷമാചിത്തം പ്രിയ കൃസ്താസനം ക്രിസ്തു താൻ ശബ്ദിക്കുമതിൽ ക്രിസ്തുമാത്രം വാഴും 3 ഉള്ളിൽ വസിപ്പോനിൽനിന്നു ഒന്നും പിരിക്കാത്ത താഴ്ത്തനുതാപഹൃദയം സത്യ ശ്രദ്ധ ശുദ്ധം. 4 നവ ചിന്ത തിങ്ങും ചിത്തം ദൈവ സ്നേഹം പൂർണ്ണം സത്യശുദ്ധി നന്മപൂർണ്ണം കർത്താ, നിൻ ചിത്തം പോൽ. 5 *നിൻ സ്നേഹ ചിത്തം മാറിടാ ഖേദമകറ്റീടും നിൻ സ്നേഹം താ എൻ യേശുവേ ഖേദമാനസ്സൻ ഞാൻ 6 *സ്വസ്ഥതയില്ലാ ഹൃത്തിങ്കൽ നീ ശാന്തി നൽകുകേ സ്വാർത്ഥ ചിത്തം നീക്കീടുകേ ഏദൻ പ്രാപിപ്പോളം 7 *നിൻ കൃപാ മൊഴിയെന്നുള്ളിൽ ശാന്തിയരുളട്ടെ ഒളി മന്നാ, ജീവ വൃക്ഷം, വെള്ളക്കല്ലും നൽക 8 തന്നു നിൻ സ്വഭാവം കർത്താ, എന്നിലിറങ്ങി വാ, ചിത്തേ എഴുതു നിൻ നാമം പുത്തൻ സ്നേഹനാമം. Languages: Malayalam Tune Title: RICHMOND
Text

പട്ടണവാതിലപ്പുറം

Author: Cecil F. Alexander; Simon Zachariah Hymnal: The Cyber Hymnal #14817 Meter: 8.6.8.6 First Line: പട്ടണ-വാതിലപ്പുറം Lyrics: 1 പട്ടണ-വാതിലപ്പുറം ഹരിതമാം കുന്നിൽ എൻ നാഥനെ കുരിശതിൽ തൂക്കിയെൻ രക്ഷക്കായ്! 2 ഹാ തൻ സ്നേഹം മഹത്തരം നാമും സ്നേഹിക്കേണം. വീണ്ടെടുപ്പിൻ രക്തത്തിന്നായ് തൻ വേല തികയ്കാം. 3 അവർണ്ണനീയം ചൊല്ലുവാൻ താൻ ഏറ്റ വേദന! എൻ പേർക്കായ് എല്ലാം സഹിച്ചു മരണത്തോളം താൻ! 4 എൻ പാപ മോചനം നേടാൻ, താൻ ക്രൂശിൽ മരിച്ചു. നാം സ്വർഗ്ഗലോകം പൂകിടാൻ, താൻ ചിന്തി തൻ രക്തം. 5 പാപത്തിൻ പരിഹാരമായ് മറ്റൊന്നും പോരാഞ്ഞു, താൻ മാത്രം ശക്തൻ പ്രാപ്തൻ താൻ വിണ്‍ വാതിൽ തുറപ്പാൻ. Languages: Malayalam Tune Title: HORSLEY
TextAudio

യഹോവ എന്നിടയനാം

Author: Simon Zachariah Hymnal: The Cyber Hymnal #14899 Meter: 8.6.8.6 Lyrics: 1 യഹോവ എന്നിടയനാം കുറവെനിക്കില്ലാ പുൽപുറത്തെന്നെ മേയ്ക്കുന്നു സമീപേ നൽ തണ്ണീർ 2 എന്നാത്മാവേ പുതുക്കുന്നു നടത്തുന്നു ദിനം തൻ നാമം മൂലമായ് എന്നെ നൽ നീതി പാതയിൽ 3 മരണത്തിൻ ഇരുളതിൽ ഞാനൊട്ടും പേടിക്കാ നീ ചെങ്കോലാൽ നടത്തുന്നു അതെന്നും എൻ ശാന്തി 4 എൻ മേശ നീ ഒരുക്കുന്നു ശത്രുക്കളിൻ മുന്നിൽ നിറയ്ക്കുമെൻ പാനപാത്രം കവിഞ്ഞൊഴുകുമേ നന്മ, കരുണ ഒക്കെയും പിന്തുടരുമെന്നെ സദാ കാലം ഞാൻ സ്വർഗ്ഗത്തിൽ വസിക്കുമേയിനി Languages: Malayalam Tune Title: CRIMOND
TextAudio

യേശു നാമം എത്ര ഇമ്പം

Author: John Newton; Simon Zachariah; Unknown Hymnal: The Cyber Hymnal #14920 Meter: 8.6.8.6 Lyrics: 1 യേശു നാമം എത്ര ഇമ്പം കേൾപ്പാൻ വിശ്വാസിക്ക് എൻ ദുഃഖം ഭയവും പോക്കും എൻ ആലസ്യം നീക്കും 2 ആത്മ മുറിവിന്നൗഷധം ഹൃദയേ ശാന്തത ക്ഷീണിക്കുന്നോർക്കു വിശ്രമം വിശക്കുകിൽ മന്നാ 3 ആ പാറമേൽ ഞാൻ പണിയും ആ നാമം പരിച ആഴമേറും കൃപാക്കടൽ ആർക്കും നൽ സങ്കേതം. 4 *പാപിയാം എന്റെ യാചന നിന്നാൽ സ്വീകരിക്കും ദൈവ മകൻ ഞാൻ എന്നതാൽ സാത്താൻ തോറ്റോടിപ്പോം 5 യേശു നാഥാ എന്നിടയാ എന്നാചാര്യ ഗുരോ എൻ ജീവൻ വഴി അന്തമേ എൻ സ്തുതി കേൾക്കണേ. 6 *എൻ ശ്രമം, വാഞ്ച, ദുർബ്ബലം തണുക്കുന്നെൻ സ്നേഹം നിന്നെ ഞാൻ നേരിൽ കാണുമ്പോൾ വേണ്ടുംപോൽ വണങ്ങും 7 അളവറ്റ നിൻ സ്നേഹത്തെ നിവർന്നു ഘോഷിക്കും നിൻ നാമാം പുണ്യസ്വരം നിശ്ചയം എൻ രക്ഷ. Languages: Malayalam Tune Title: ST. PETER
TextAudio

യേശുവിൻ രക്തം നമ്പി

Author: Benjamin Beddome; Simon Zachariah Hymnal: The Cyber Hymnal #14933 Meter: 8.6.8.6 First Line: യേശുവിൻ രക്തം നമ്പി ഞാൻ Lyrics: 1 യേശുവിൻ രക്തം നമ്പി ഞാൻ, മരിച്ചിടാൻ തയ്യാർ! യാഗമായ് തീർന്ന തൻ രക്തം— നിരപ്പി-ച്ചീശനായ്. 2 ലോകരോടെല്ലാം രംമ്യമായ്, മരിച്ചിടാൻ തയ്യാർ! ലോകസുഖങ്ങൾ വിട്ടിടാം— സ്വർഗ്ഗ മോദങ്ങൾക്കായ്. 3 സാറാഫുകൾ വന്നീടട്ടെ, മരിച്ചിടാൻ തയ്യാർ! തൻ ചിറകിൽ ഉയർത്തട്ടെ— വാനേ ഭവനത്തിൽ. 4 പിസ്ഗാ നിന്നു കനാൻ ദേശം, ഒന്നു കണ്ടീടട്ടെ! യോർദ്ദാനിൽ ഓളം പൊങ്ങട്ടെ— ധീരമായ് താണ്ടും ഞാൻ. Languages: Malayalam Tune Title: ST. AGNES

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.